KCLA, കേരളത്തിൻ്റെ പുതിയ ബഹു : ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം ജോണിനെ, സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയും, സംഘടനയുടെ യുടെ പേര് എഴുതിയ ഒരു Book അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. KCLA സംസ്ഥാന പ്രസിഡന്റ് Dr. Anat Suman Jose, MGU President Ms. Liz Jacob, മുൻ Treasurer Dr. Binu P. C. എന്നിവരാണ് KCLA യ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ വസതിയിൽ മന്ത്രിയെ സന്ദർശിച്ചത്.

